niharica raizada

വമ്പൻ പ്രഖ്യാപനം; ബോളിവുഡ് താര സുന്ദരി മലയാളത്തിലേക്ക്; ഞെട്ടിക്കുന്ന പ്രമേയവുമായി ചിത്രം ഒരുങ്ങുന്നു

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും നിർമ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് 'ആദ്രിക'.…

7 months ago