നിലമ്പൂരില്‍ അഞ്ചംഗ കുടുംബത്തിലെ കൂട്ട ആത്മഹത്യ നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഇപ്പോളും അതൊരു ആത്മഹത്യ ആയിരുന്നോ കൊലപാതകം ആയിരുന്നോ എന്ന് അറിയാതെ മരണപ്പെട്ട വീട്ടമ്മയുടെ കുടുംബം…