nishad koya

‘ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു, മലയാളി ഫ്രം ഇന്ത്യ കോപ്പിയടിച്ചു’!! ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിജോ ജോസ് ആന്റണി

നിവിന്‍ പോളി നായകനായെത്തിയ 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന സംവിധായകന്‍ നിഷാദ് കോയയുടെ ആരോപണം വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ റിലീസിന് തലേന്നാണ് മലയാളി…

2 months ago

നിഷാദ് കോയയുടെ ആരോപണം തെറ്റ്!! മലയാളി ഫ്രം ഇന്ത്യ തിരക്കഥയില്‍ മോഷണം നടന്നിട്ടില്ല-ബി ഉണ്ണികൃഷ്ണന്‍

നിവിന്‍ പോളി നായകനായെത്തിയ മലയാളി ഫ്രം ഇന്ത്യ സിനിമയ്‌ക്കെതിരെ സംവിധായകന്‍ നിഷാദ് കോയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് നിഷാദ് കോയ ആരോപിച്ചിരുന്നു.…

2 months ago

ജീവിതത്തില്‍ ഇത്രേം മാനിപ്പുലേറ്റീവും, കള്ളനും ആയിട്ടുള്ള വ്യക്തിയെ കണ്ടിട്ടില്ല-നിഷാദ് കോയ പ്രതിഫലം തരാതെ പറ്റിച്ചെന്ന് നടന്‍ പ്രവീണ്‍

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ മോഷണമെന്നാരോപിച്ച് രംഗത്തെത്തിയ തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയയ്‌ക്കെതിരെ കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍. തന്റെ ജീവിതത്തില്‍ ഇത്രയും മാനിപുലേറ്റീവും…

2 months ago

ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ…ശരികളില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്!! ഹരീഷ് പേരടി

മലയാളി ഫ്രം ഇന്ത്യ സിനിമ വിവാദത്തില്‍ തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ…

2 months ago

തന്റെ കഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിന് ലിസ്റ്റിനും ഡിജോയും എന്തിനാണ് വയലന്റാകുന്നത്! നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യ സിനിമ വിവാദത്തില്‍ പ്രതികരിച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ. തന്റെ ഫെയ്‌സ്ബുക്കില്‍ നിഷാദ് കോയ പങ്കുവച്ച കഥയാണ് വിവാദമായത്. കഥയ്ക്ക് പുതിയ ചിത്രം മലയാളി…

2 months ago

സംവിധാന രംഗത്തേക്ക് പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയും, ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും

ഓര്‍ഡിനറി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ നിഷാദ് കോയ സംവിധാനത്തിലേക്ക് ചിത്രം ആഗസ്റ്റില്‍ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും…

1 year ago

ഉടൻ എത്തുന്നു ആക്ഷൻ സൈക്കോ ത്രില്ലർ! അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂർത്തീകരിച്ചു

മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും, നിർമാതാവും, തിരക്കഥാകൃത്തുമായ നിഷാദ് കോയയും പ്രധാന വേഷങ്ങളിൽ എത്തുന്നു സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു, വേ ടു  ഫിലിംസ്, ബിയോണ്ട് സിനിമ…

1 year ago

സംവിധാനരംഗം തത്കാലം മാറ്റിവെച്ചു ഇനിയും അഭിനയം ആകാം, അജയ് വാസുദേവും, നിഷാദ് കോയയും

മാസ്സ് ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും, തിരകഥ കൃത്തു൦ ,നിർമാതാവുമായ നിഷാദ് കോയയും  സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജയും, സ്വിച് ഓൺ കർമവും കൊച്ചിയിൽ…

1 year ago