nisthar sait

നിസ്താറിനെ നോക്കിയാലോ എന്ന് തിരക്കഥാകൃത്ത്, ആളെ അറിയില്ലെന്ന് അമല്‍- നടന്‍

ഭീഷ്മ പര്‍വത്തില്‍ മൈക്കിളപ്പന് മേലെ അധികാരം ഉപയോഗിക്കാന്‍ പറ്റാത്ത നിസ്സഹായനായ ജ്യേഷ്ഠന്‍ മത്തായി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജ്യേഷ്ഠനാണെങ്കിലും പിടിപ്പുകേടുകൊണ്ട് മൈക്കിളിനു മുന്നില്‍ വിനീതവിധേയനാകേണ്ടിവന്ന കഥാപാത്രം…

Friday, March 18, 2022, 8:51 PM , IST