nithin ram

‘കഴിഞ്ഞ വര്‍ഷം കണ്ട ഏറ്റവും മോശം സിനിമകളില്‍ ഒന്നാണ് സോളമന്റെ തേനീച്ചകള്‍’

ലാല്‍ ജോസ് സംവിധാനം ചെയ്ത 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്,…

Tuesday, January 17, 2023, 3:39 PM , IST