fbpx

Tag: Nithya Sasi

  • 75കാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കവർന്നു സീരിയൽ നടി പിടിയിൽ

    75കാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കവർന്നു സീരിയൽ നടി പിടിയിൽ

    പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുന്‍ സൈനികൻ കൂടിയായ 75കാരനാണ് ഇവരുടെ ചതിയില്‍പ്പെട്ടത്. അഭിഭാഷക കൂടിയായ നിത്യ ശശിയാണ് ഹണി ട്രാപ്പ് കെണിയൊരുക്കിയത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി…

×