notice

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ…

Tuesday, March 22, 2022, 11:36 PM , IST