obey govt rules

പ്ലാസ്റ്റിക് നിയമ ലംഘനം, ആദ്യത്തെ 15 ദിവസം നിയമ ഇളവ് ശേഷം പിഴ അടക്കണമെങ്കിൽ കുടുംബം വിൽക്കേണ്ടി വരും

സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. ആദ്യ 15 ദിവസത്തേക്കു പിഴ ഈടാക്കേണ്ടെന്നാണു തീരുമാനം. തുടര്‍ന്നു പിഴ വരും. 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങള്‍ക്കാണു നിരോധനമെന്നു ചീഫ്…

Thursday, January 2, 2020, 1:16 PM , IST