Ohh Cinderella

അനൂപ് മേനോന്റെ നായികയായി ദില്‍ഷ; ‘ഓ സിന്‍ഡ്രെല്ല’യുടെ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയിയായി മാറിയയാളാണ് ദില്‍ഷ പ്രസന്നന്‍. ഇപ്പോഴിതാ ദില്‍ഷ ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍…

1 year ago