അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ബോളിവുഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ക്കം തന്നെ ചിത്രം 100 കോടിയിലേക്കെത്തിയിരിക്കുകയാണ്. അടുത്തിടെയായി തുടര്‍പരാജയം നേരിട്ട ബോളിവുഡിന് ആശ്വാസം പകര്‍ന്നത്…
പരേഷ് റാവല്‍ അവതരിപ്പിക്കുന്ന ശിവഭക്തനായ കാന്തി ശരണ്‍ മുദ്ഗലിന്റെ മകനായിട്ടാണ് ആരുഷ് ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച ചിത്രം കാണാന്‍ ആരുഷിന് അനുമതിയില്ല എന്നതാണ് ശ്രദ്ധേയം.അക്ഷയ്…