onam song

‘മ്യാവേലി’ ഷെയിന്‍ നിഗത്തിന്റെ ‘ബെര്‍മുഡയിലെ’ ഓണപ്പാട്ടെത്തി

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന ബെര്‍മുഡയിലെ ഓണപ്പാട്ട് പുറത്തുവിട്ടു. മ്യാവേലി എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രമേഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍…

Wednesday, September 7, 2022, 9:38 PM , IST