opinion

‘തേപ്പ്’ ഞാന്‍ ഏറ്റവും വെറുക്കുന്ന വാക്ക്!! എന്ത് കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം ആ ചോയിസ് ഇല്ലാത്തത് ? – രജിഷ വിജയൻ

കേരളത്തില്‍ പ്രണയം നിരസിച്ചവര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. പ്രണയം തുടങ്ങുന്നതും നിരസിക്കുന്നതും ഒരാളുടെ വ്യക്തിപരമായ അഭിപ്രായവും സ്വാതന്ത്ര്യവുമാണെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കുന്നില്ല. പ്രണയം നിരസിച്ചതിന് പല…

Friday, November 26, 2021, 5:01 PM , IST