ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തിലെത്തിയ ഓപ്പണ്ഹെയ്മറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവായ ഓപ്പണ്ഹെയ്മറുടെ ബയോപികാണ് ചിത്രം. ചിത്രം നോളന്റെ മാസ്റ്റര്‍ പീസാണെന്ന് പ്രേക്ഷകര്‍ പറയുന്നു. കൊമേഴ്സ്യല്‍…