oru jaathi manushyan

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’; റിലീസ് തീയതി പ്രഖ്യാപിച്ചു

വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 2ന് തീയേറ്റര്‍ റിലീസായാണ് ചിത്രം…

Wednesday, November 16, 2022, 8:00 PM , IST