oru jathi manushyan

‘ഒരു ജാതി മനുഷ്യന്‍’; 85ല്‍ പരം സെലിബ്രിറ്റികള്‍ ചേര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ ഷെമീര്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 85ല്‍ പരം മലയാള…

Friday, June 10, 2022, 8:08 PM , IST