Oru Kattil Oru Muri Official Teaser

കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ ബാവക്കുട്ടി, ഒപ്പം വലിയ താരനിര; ‘ഒരു കട്ടിൽ ഒരു മുറി’ ടീസർ

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ…

4 months ago