ജയസൂര്യ നായകനായെത്തുന്ന ക്രൈം ത്രില്ലര്‍ 'ജോണ്‍ ലൂഥറി'ലെ പുതിയ പാട്ട് പുറത്ത്. 'ഒരു നാളിതാ' എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. നജീം അര്‍ഷാദും നാരായണി ഗോപനും ചേര്‍ന്ന്…