ദി വെയ്ല് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കര് പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഹോളിവുഡ് നടന് ബ്രണ്ടന്‍ ഫ്രേസര്‍. ഡാരന്‍ അരൊണൊഫ്സ്കിയാമ് ദ വെയില് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.…
95ാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്ക പട്ടികയിലേക്ക് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ഗാനവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാട്ടു നാട്ടു എന്ന ഗാനമാണ് ഓസ്കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്.…