തുടക്കത്തിലേ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയാണ് ജയസൂര്യയെ നായകനാക്കി നടനും സംവിധായകനുമായ നാദിര്‍ഷ ഒരുക്കിയ ഈശോ എന്ന് സിനിമ. ഒടുവില്‍ ഈശോയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ…