pala palli thirupalli

‘പാലാ പള്ളി തിരുപ്പള്ളി’ ഓളം ഐഎഫ്എഫ്‌കെയിലും!! ചുവടുവച്ച് ശശി തരൂരും

തലസ്ഥാന നഗരിയില്‍ സിനിമയുടെ മഹോത്സവം തകര്‍ക്കുകയാണ്. വേദിയില്‍ പാട്ടുമേളം തീര്‍ക്കുകയാണ് സോള്‍ ഓഫ് ഫോക്‌സ് സംഗീത ബാന്‍ഡും. അവിടെയും 'പാലാ പള്ളി തിരുപ്പള്ളി' സൂപ്പര്‍ഹിറ്റ് ഗാനം വേദിയില്‍…

2 years ago