Palace kitchen

അന്ന് സുലു കൊടുത്ത വിട്ട പൊതിച്ചോറ് ലാലേട്ടന്‍ അടിച്ചുമാറ്റി.. അവിടുന്ന് തുടങ്ങിയ സെറ്റിലെ മസ്റ്റ് ബിരിയാണി!! ‘മമ്മൂട്ടി ബിരിയാണി’യ്ക്ക് രുചി പകരുന്ന പാലസ് കിച്ചണ്‍

സിനിമാ സെറ്റില്‍ ബിരിയാണി വിളമ്പുന്ന മമ്മൂക്കയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. സ്‌നേഹത്തോടെ ഭക്ഷണം ഊട്ടിക്കുന്ന മമ്മൂട്ടിയെന്ന വല്യേട്ടനെ കുറിച്ച് സഹപ്രവര്‍ത്തകരും പങ്കിടാറുണ്ട്. വര്‍ഷങ്ങളായി തന്റെ ചിത്രങ്ങളുടെ…

9 months ago