പൃഥ്വരാജിന്റെ കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി' പാട്ടിന് ചുവടുവച്ച് താരങ്ങളായി ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരായ സാവനും സഫീജുമാണ് 'പാലാപ്പള്ളി തിരുപ്പള്ളി'ഡാന്‍സിലൂടെ വൈറലായിരിക്കുന്നത്. ഡോക്ടര്‍മാരെ തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെയും അഭിനന്ദനം…