Panchavalsara Padhathi

ആരെല്ലാം കുറ്റം പറഞ്ഞിട്ടുണ്ടോ? അവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്; ‘പഞ്ചവത്സര പദ്ധതി’യുടെ ട്രയ്‌ലര്‍

കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന 'പഞ്ചവത്സര പദ്ധതി'യുടെ ട്രയ്‌ലര്‍ റിലീസായി. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ…

2 months ago