pappan singh gahlot

ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ വിമാനത്തില്‍ വീട്ടിലേക്കയച്ച കര്‍ഷകന്‍ മരിച്ച നിലയില്‍

2020 ലെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ പ്രതിസന്ധിയില്‍ തൊഴിലാളികളെ വിമാനത്തില്‍ ബീഹാറിലേക്ക് അയച്ച കൂണ്‍ കര്‍ഷകനെ ബുധനാഴ്ച ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.…

2 years ago