മാലിദ്വീപിൽ അവധിയായാഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി പരിണിതി ചോപ്ര. കറുത്ത സ്വിം ഡ്രെസ്സിൽ അതി മനോഹാരിയായിട്ടാണ് പരിണീതി എത്തിയിരിക്കുന്നത്, സമുദ്രത്തിന്റെ നടുവിൽ ഊഞ്ഞാലിൽ ആടുന്ന ചിത്രമാണ് താരം…