Passport lost

എന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു…ആര്‍ക്കെങ്കിലും കിട്ടിയെങ്കില്‍ അറിയിക്കണം!! സഹായം തേടി വിനോദ് കോവൂര്‍

മലയാളത്തിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് വിനോദ് കോവൂര്‍. ജനപ്രിയ റിയാലിറ്റിഷോയായ എം80 മൂസയിലൂടെ ജനപ്രിയനായ താരമാണ് വിനോദ്. നിരവധി ആരാധകരഉള്ള താരമാണ് വിനോദ്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍…

1 year ago