pavam pavam rajakumaran movie

‘പാവം പാവം രാജകുമാര’നിലെ കഥ യഥാർത്ഥ സംഭവം തന്നെ! കഥ പറഞ്ഞു തന്നത് നടൻ തന്നെ; വിശദീകരണവുമായി കമൽ

മലയാള സിനിമയിൽ പ്രേഷക കൈയടി വാങ്ങിയ ചിത്രമായിരുന്നു കമൽ, ശ്രീനിവാസൻ കൂട്ടുകെട്ടിലെ 'പാവം പാവം രാജകുമാരൻ 'എന്ന ചിത്രം,ഇപ്പോൾ ചിത്രത്തിന്റെ കഥാരൂപം യഥാർത്ഥത്തിൽ നടന്ന സംഭവമെന്ന് വിശദീകരിച്ചിരിക്കുകയാണ്…

4 months ago