pavi care taker

ഡയറക്ടര്‍ കണ്ണാടി നോക്കുന്നത് അപൂര്‍വമാണ്…ആക്ടര്‍ എല്ലാ സമയത്തും കണ്ണാടി നോക്കിക്കൊണ്ടിരിക്കും-വിനീത് കുമാര്‍

ബാലതാരമായി മലയാള സിനിമയിലേക്കെത്തി നായകനായും സംവിധായകനായും കരിയറില്‍ തിളങ്ങുകയാണ് വിനീത് കുമാര്‍. നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് വിനീത് സംവിധാനത്തിലേക്ക് എത്തുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട്…

2 months ago

‘ചികിത്സിക്കാന്‍ എനിക്ക് സൗകര്യമില്ല…’; പവി കെയര്‍ ടേക്കറിലെ സ്‌നീക് പീക്

ദിലീപ് നായകനായെത്തിയ പുതിയ ചിത്രമാണ് പവി കെയര്‍ ടേക്കര്‍. വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സ്വാതി, റോസ്മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ…

2 months ago

റിയല്‍ ലവ് ഇപ്പോള്‍ പെയിനാണ്!! ഒന്നിനും പകരമാകാന്‍ കഴിയില്ല..കോംപ്രമൈസ് ചെയ്യുകയാണ്- ദിലീപ്

മലയാളത്തിന്റെ ജനപ്രിയ താരമാണ് നടന്‍ ദിലീപ്. കോമഡിയു റൊമാന്‍സും സീരിയസുമെല്ലാം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു. കുറഞ്ഞനാളുകൊണ്ട് തന്നെ ജനപ്രിയ താരമായി മാറാന്‍ ദിലീപിനായി. കരിയറില്‍…

2 months ago

‘ഇത് ഒരൊന്നൊന്നര തിരിച്ചു വരവാണ്.. നമ്മളെ മൈ ബോസ്സ് ലെവൽ കോമഡി..!!’

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പവി കെയര്‍ ടേക്കര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഔട്ട്‌ഡേറ്റഡ് ആയ തമാശകളാണ് ചിത്രത്തിലുട നീളമെന്നാണ്…

2 months ago

നിലാവിനോട് പ്രണയം പറഞ്ഞ് ആടിതകര്‍ത്ത് പവി!! വെണ്ണിലാ കന്യകേ വീഡിയോ സോഗ് പുറത്ത്

ജനപ്രിയ നായകന്‍ ദിലീപിന് നായകനായെത്തിയ ഫാമിലി എന്റര്‍ടെയ്‌നറാണ് പവി കെയര്‍ ടേക്കര്‍. തിയ്യേറ്ററില്‍ സമ്മിശ്രാഭിപ്രായമാണ് ചിത്രം നേടുന്നത്. വിനീത് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ…

2 months ago

ഒരു ദിലീപ് ചിത്രം കണ്ട് ‘കാശും പോയി സമയവും പോയി’ എന്ന നഷ്ടബോധമില്ലാതെ തീയറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞു!!

'തങ്കമണി' എന്ന ചിത്രത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് ദിലീപിന്റെ 'പവി കെയര്‍ ടേക്കര്‍'. വിനീത് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍…

2 months ago

‘ദിലീപിന് രാമലീലക്ക് ശേഷം ഒരു ഹിറ്റിനു വേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും’

വ്യത്യസ്തമായ രണ്ട് സിനിമകളിലൂടെ സംവിധാനം തുടങ്ങിയ വിനീത്, തമാശയ്ക്ക് പ്രധാന്യമുള്ള സിനിമയായാണ് പവി കെയർടേക്കർ ഒരുക്കിയത്. 'അരവിന്ദന്റെ അതിഥികൾ'ക്ക് തിരക്കഥയെഴുതിയ രാജേഷ് രാഘവൻ, മറ്റൊരു ഹൃദയസ്പർശിയായ കഥയുമായി…

2 months ago

ദിലീപിന്റെ കോപ്രായങ്ങള്‍ കാരണം ഒതുങ്ങിപ്പോയ സിനിമ!! പണ്ടത്തെ നമ്പര്‍ ഒക്കെ കാണിച്ച് പിടിച്ചു നിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നും ഏക്കുന്നില്ല

ഏറെ കാത്തിരിപ്പിനൊടുവില്‍ ജനപ്രിയ നടന്‍ ദിലീപ് ചിത്രം 'പവി കെയര്‍ ടേക്കര്‍' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ദിലീപിനെ നായകനാക്കി വിനീത് കുമാറാണ് ചിത്രം സംവിധാനം…

2 months ago

‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം ജനപ്രിയ നായകനുമായി രാജേഷ് രാഘവന്‍!! ‘പവി കെയര്‍ ടേക്കര്‍’ തിയ്യേറ്ററിലേക്ക്

വിനീത് ശ്രീനിവാസനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹിറ്റ് ചിത്രമായിരുന്നു 'അരവിന്ദന്റെ അതിഥികള്‍'. ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജേഷ് രാഘവന്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം 'പവി…

2 months ago

ആണും പെണ്ണും തമ്മില്‍ പ്രേമം മാത്രമല്ല!!! ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ ട്രെയിലര്‍ എത്തി

തങ്കമണിയ്ക്ക് ശേഷം ദിലീപ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. വിനീത് കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോമഡി ചിത്രമായിട്ടാണ്…

2 months ago