peace movie trailer

കേരള പോലീസിന് അറിയാത്ത സ്ഥലമാണല്ലൊ തമിഴ്‌നാട്..! ശ്രദ്ധ നേടി പീസിന്റെ ട്രെയിലര്‍!

മലയാളത്തിന്റെ പ്രിയനടന്‍ ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പീസിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ആക്ഷേപഹാസ്യ ചിത്രമായി ഒരുങ്ങുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് പീസ്.…

2 years ago