pearle maaney and mother in law

അങ്ങനെ ആ ആഗ്രഹവും സാധിച്ചു  ശ്രീനിഷിന്റെ അമ്മയുടെ സ്നേഹം കണ്ടു പേർളിയുടെ കണ്ണ് നിറഞ്ഞു!!

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ശ്രീനിഷും, പേർളി മാണിയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങളുടെ മകൾ നില ബേബിയു൦ സോഷ്യൽ മീഡിയിൽ വലിയ ഒരു താരം തന്നെയാണ്.…

Saturday, October 29, 2022, 2:27 PM , IST