Perumani Movie

പെരുമാനി ഗ്രാമത്തിന്റെ പെരുമകള്‍ വിളിച്ചോതുന്ന ‘പെരുമാനി’ നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളില്‍!!! ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റുമായി താരങ്ങള്‍

ലുക്കില്‍ മാത്രമല്ല പ്രൊമോഷനും വ്യത്യസ്ത വഴികള്‍ തേടി പെരുമാനി ടീം. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി…

2 months ago