pet dog fudge

സുശാന്തിന്റെ പ്രിയപ്പെട്ട ഫഡ്ജ് യാത്രയായി!! സ്വര്‍ഗ്ഗത്തില്‍ അവര്‍ വീണ്ടും ഒന്നിക്കുമെന്ന് സഹോദരി

ഇന്നും ആരാധകരുടെ ഉള്ളിലെ നോവുന്ന ഓര്‍മ്മയാണ് ബോളിവുഡ് താരം സുശാന്ത് സിംഗ്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കണ്ണുനിറച്ചത് അദ്ദേഹത്തിന്റ വളര്‍ത്തുനായയായ ഫഡ്ജ് ആണ്. സുശാന്തിനെ തേടി…

Tuesday, January 17, 2023, 5:22 PM , IST