pizza

തീപിടിച്ച വീട്ടില്‍ നിന്ന് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് പിസ്സ വിതരണക്കാരന്‍- വീഡിയോ

തീപിടിച്ച വീട്ടില്‍ നിന്ന് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് പിസ്സ വിതരണക്കാരന്‍. യുഎസിലെ ലൂസിയാന സംസ്ഥാനത്തിലെ നഗരമായ ലഫയെറ്റിനിലാണ് സംഭവം. പോലീസ് പങ്കിട്ട ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തു…

2 years ago