posco case victim death kerala

കണ്ണൂരിൽ പോക്സോ കേസ് ഇര വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പീഡിപ്പിച്ചത് !!

കണ്ണൂരിൽ പോക്സോ കേസ് ഇര ജീവനൊടുക്കി. കണ്ണൂർ കുറ്റിയേരി വില്ലേജിലെ വീട്ടിൽ പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവമാണ് ഇത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ…

2 years ago