poster released

ആവേശത്തോടെ കാത്തിരിക്കുന്ന ‘ശാകുന്തളം’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഹാഭാരതത്തിലെ ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയായ കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന 'ശാകുന്തളം' ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍…

Wednesday, March 29, 2023, 9:53 AM , IST