praavu

‘ഉടായിപ്പ് എനിക്കും മണക്കുന്നുണ്ട്’…. പ്രാവിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു

അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന പ്രാവ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍…

Thursday, September 7, 2023, 7:09 PM , IST