pranchiyettans adukkala

മ്മടെ അരി പ്രാഞ്ചിയെ പോലെ ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവർ! അന്നത്തിന് വിഷമിക്കുന്നവർക്കായി ‘പ്രാഞ്ചിയേട്ടൻസ് അടുക്കള’

വിശപ്പനുഭവിക്കുന്ന പാവങ്ങൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകുവാൻ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാൻസിസ് ആൻഡ് ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് (സിഎഫ്എഫ്സിടി)…

Thursday, December 21, 2023, 1:49 PM , IST