prasanth

നടൻ പ്രശാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു!!

തൊണ്ണൂറുകളിൽ തമിഴിലെ മുൻനിര നായകനായിരുന്നു നടൻ പ്രശാന്ത്. തെന്നിന്ത്യയിലെ മികച്ച നടനും സംവിധായകനുമായ നടൻ ത്യാഗരാജൻറെ മകനാണ് പ്രശാന്ത്. ആദ്യകാലത്ത് പ്രശാന്ത് വളരെയധികം തിരക്കുള്ള താരം ആയിരുന്നു.…

Sunday, April 9, 2023, 10:48 AM , IST