praseetha menon

ആ ഒരു അവസ്ഥയിൽ പുറമെ ചിരിക്കുകയാണെങ്കിലും ഉള്ളിൽ കരയുകയായിരുന്നു, എങ്ങനെയാണ് ഞാൻ അത്  അഭിനയിച്ചത് അറിയില്ല, പ്രസീത മേനോൻ

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് പ്രസീത മേനോൻ, സിനിമയിലും, സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയാകാൻ കാരണം ബഡായി ബംഗ്ലാവ്…

4 months ago