prasobh vijayan

‘ഇത് ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കരുത്, ഈ ആളുകളെയെല്ലാം അവഗണിക്കൂ, പരിക്കുകളില്‍ നിന്ന് താങ്കള്‍ ഉടന്‍ സുഖം പ്രാപിക്കൂ’ സംവിധായകന്റെ കുറിപ്പ്

ഉറക്കച്ചടവോടെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷൈനിനെ കുറിച്ച് 'അടി' എന്ന ചിത്രത്തിന്റെ സംവിധായകന് ചിലത് പറയാനുണ്ട്. ഇത്രയും…

Sunday, February 27, 2022, 9:11 PM , IST