prathap chandran

‘സിബിഐ 5 ദ ബ്രെയിന്‍ പുറത്തിറങ്ങിയപ്പോള്‍ കഴിഞ്ഞ 3 ഭാഗങ്ങളിലും അഭിനയിച്ച പ്രതാപചന്ദ്രനെ ഓര്‍മ്മ വന്നു’ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…

Wednesday, May 4, 2022, 7:26 PM , IST