Praveen Kumar Sobti

മഹാഭാരതത്തിലെ ഭീമന്‍; പ്രവീണ്‍ കുമാര്‍ സോത്ബി അന്തരിച്ചു

മഹാഭാരതത്തില്‍ ഭീമനായെത്തിയ നടന്‍ പ്രവീണ്‍ കുമാര്‍ സോത്ബി അന്തരിച്ചു. 74 വയസായിരുന്നു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കായികതാരം കൂടിയാണ് പ്രവീണ്‍ കുമാര്‍.…

2 years ago