prince

വിദേശ യുവതിയെ പ്രണയിക്കുന്ന തമിഴ് യുവാവ് ; ശിവകാർത്തികേയന്റെ പ്രിൻസിന്റെ ട്രെയ്‌ലർ കാണാം

അനുദീപ് കെ.വി ശിവകാർത്തികേയനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രിൻസ്. ഇപ്പോഴിതാ പ്രിൻസിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.പ്രിൻസ് ഒരു റൊമാന്റിക് കോമഡി ചിത്രമാണ്.…

Monday, October 10, 2022, 2:30 PM , IST