priya bhavani shankar

‘പാര്‍വതിയ്ക്കൊപ്പമുള്ള ഒരു ആരാധക നിമിഷം.. ഈ സ്ത്രീയോട് ഒരുപാട് സ്നേഹവും ബഹുമാനവും’- തമിഴ് താരം

തന്റെ ആരാധനാപാത്രത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവനടി പ്രിയ ഭവാനി ശങ്കര്‍. ഇന്‍സ്റ്റാഗ്രാം പേജില്‍ മലയാള നടി പാര്‍വതി തിരുവോത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫാന്‍ ഗേള്‍ നിമിഷം…

2 years ago