priyan

അമല ഷാജിക്കെതിരെ തുറന്നടിച്ച് പ്രിയൻ; ‘2 മിനിറ്റ് ഡാൻസിന് ചോദിച്ചത് 2 ലക്ഷം’, ഞെട്ടിപ്പോയെന്ന് സംവിധായകൻ

സോഷ്യൽ മീഡിയ സെൻസേഷൻ അമല ഷാജിക്കെതിരെ വെളിപ്പെടുത്തലുമായി തമിഴ് സംവിധായകനും ​ഗാനരചയിതാവും നടനുമായ പ്രിയൻ. മുപ്പത് സെക്കന്റ് വീഡിയോ ചെയ്യാൻ അമല ഷാജി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം…

7 months ago