Producer Amjith SK

കിംഗ് ഫിഷിന്റെ പ്രൊമോഷന് പ്രമുഖ താരങ്ങളൊന്നും സഹകരിച്ചില്ല! തിയ്യറ്ററിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു, ദുരനുഭവം പറഞ്ഞ് നിര്‍മാതാവ്

അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തും കേന്ദ്ര കഥാപാത്രങ്ങളാവുന്ന കിഷ് ഫിഷ് സിനിമ തിയ്യറ്ററിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രം തിയ്യറ്ററില്‍ നേടുന്നത്. അനൂപും മേനോനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും…

Friday, September 16, 2022, 8:38 PM , IST