ps sreedharan pillai

ഉണ്ണി മുകുന്ദന്‍ സ്വാമി അയ്യപ്പനായി അത്രമാത്രം താദാത്മ്യം പ്രാപിച്ചിട്ടുണ്ട്- മാളികപ്പുറത്തിനെ അഭിനന്ദിച്ച് പിഎസ് ശ്രീധരന്‍പിള്ള

ഉണ്ണിമുകുന്ദന്‍ ചിത്രം മാളികപ്പുറം തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. അപൂര്‍വമായി മാത്രം തീയേറ്ററില്‍…

Saturday, January 14, 2023, 9:15 AM , IST