പണ്ടത്തെ കാലമല്ല, കുട്ടികളൊക്കെ ഇപ്പോള്‍ വല്യ നിര്‍ബന്ധ ബുദ്ധിക്കാരാണ്. അതിന് കാരണം മാതാ പിതാക്കളും. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ പറഞ്ഞു കൊടുക്കാത്തതിന്റെയും പറയുന്നതെല്ലാം…