rajeev kalamasseri

നമ്മളെ കുറേ ചിരിപ്പിച്ചവനാ… ഇന്ന് മക്കളുടെ പേരുപോലും ഓർമയില്ല, ഭാര്യയും ഉപേക്ഷിച്ചുപോയി : ദുരിതക്കയത്തിൽ രാജു കളമശ്ശേരി

നമ്മളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരുന്ന കലാകാരന്മാരില്‍ ആര്‍ക്കെങ്കിലും പിന്നീട് ദുരവസ്ഥ ഉണ്ടായാല്‍ നാം പലപ്പോഴും അറിയാറില്ല. കാരണം, അവരുടെയൊക്കെ ചിരികള്‍ മാത്രമേ നാം എപ്പോഴും ആസ്വദിക്കാറുള്ളൂ എന്നതു തന്നെ.…

Sunday, April 24, 2022, 10:21 PM , IST