rajinikanth

മലേഷ്യയില്‍ ലിയോയ്‍ക്ക് ഒരു കോടി, വിജയ് രജനികാന്തിനെ പിന്നിലാക്കുമോ?

ലിയോയുടെ ആവേശം അലതല്ലുകയാണ്.തമിഴകത്തിന്റെ ചര്‍ച്ചകളില്‍ ലിയോയാണ് ഇപ്പോള്‍. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാകും വിജയ് ചിത്രം തിരുത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ്…

9 months ago

അവതരിക്കും മുമ്പേ ലിയോയുടെ കുതിപ്പ്, പിന്നിലായത് സാക്ഷാൽ ജയില‌ർ! കളക്ഷനിൽ റെക്കോർഡ് ഉറപ്പ്

റിലീസ് ചെയ്യും മുമ്പ് തന്നെ ബുക്കിംഗ് കളക്ഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ലിയോ. ട്രേഡ് അനലിസ്റ്റായ രാജശേഖർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടൽ കടന്ന് യുകെയിലാണ്…

9 months ago

40 ഹൗസ്‍ഫുള്‍ ഷോകളുമായി ‘ജയിലര്‍’; കളക്ഷന്‍ പുറത്തുവിട്ട് തൃശൂര്‍ രാഗം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യ രണ്ടാഴ്ച കൊണ്ട് മാത്രം…

10 months ago

ജയിലറിന്‍റെ വിജയത്തിന്‍റെ പങ്ക് രജനിക്കും;ചെക്ക് കൈമാറി കലാനിധി മാരന്‍

തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ജയിലർ. നെല്‍സണ്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം കേരളത്തിലുള്‍പ്പെടെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. രജനീകാന്തിനൊപ്പം,…

10 months ago

അന്ന് ബസ് കണ്ടക്ടര്‍, ഇന്ന് സൂപ്പര്‍ സ്റ്റാറായി അതേ ഡിപ്പോയില്‍!! ഞെട്ടിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്

സിനിമാ താരമാകുന്നതിന് മുന്‍പ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ബസ് കണ്ടക്ടര്‍ ആയിരുന്നെന്ന് അറിയാത്തവര്‍ ആരുമുണ്ടാകില്ല. ശിവാജി റാവു ഗെയ്ക്വാദ് എന്നാണ് സൂപ്പര്‍സ്റ്റാറിന്റെ യഥാര്‍ത്ഥ പേര്. മഹാരാഷ്ട്ര സ്വദേശിയാണ്…

10 months ago

വരുന്നു രജനിയുടെ തലൈവര്‍ 170 ; വില്ലനാര്, ഫഹദോ ബച്ചനോ ?

ഇതിന് പുറമെ ഇപ്പോൾ തലൈവര്‍ക്ക് എതിരാളിയായി ഫഹദ് എത്തുമെന്ന വിവരമാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചനാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.ജയിലർ…

10 months ago

പണവും അധികാരവും ഉള്ളവന്റെ കാലിൽ വീഴരുത്; തിരിഞ്ഞുകൊത്തി രജനിയുടെ പഴയ വീഡിയോ

നടൻ രജനികാന്ത്, സംഘ പരിവാർ നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നടനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.…

10 months ago

ഒറ്റ ഗാന രംഗത്തിൽ അഭിനയിച്ചതിന് തമന്നയ്ക്ക് ലഭിച്ചത് മൂന്ന് കോടി

രജനികാന്ത് നായകനായി ഏറ്റവും പുതിയതായി റിലീസിന് എത്തിയ ചിത്രമാണ് ജയിലർ. ചിത്രം വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. മികച്ച ഹൈപ്പോടെ പ്രദർശനത്തിന് എത്തിയ ചിത്രം ആ ഹൈപ്പ്…

11 months ago

തീയറ്ററുകൾ കുലുക്കുന്ന അനിരുദ്ധ് മ്യൂസിക്; യൂത്തിന്റെ പൾസ് അറിഞ്ഞ സംഗീത സംവിധായകൻ

തലൈവരുടെ ജയിലർ എങ്ങും തരം​ഗമാകുമ്പോൾ, അതിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് ലഭിക്കുന്നത് സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് ആണ്. പാട്ടുകൊണ്ട് സുനാമിയടിക്കാൻ കെൽപ്പുള്ള സംഗീത സംവിധായകൻ ആരെന്നു…

11 months ago

ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്ന രജനി; കരുതലിന്റെ തലൈവർ

അടുത്ത കാലത്തെങ്ങും തെന്നിന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലാണ് ജയിലറിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. എഴുപത്തിരണ്ടാം വയസ്സിലും രജനികാന്ത് തീപ്പൊരി താരമാണ് എന്ന് അടിവരയിടുകയാണ് ജയിലര്‍.…

11 months ago